പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 30, 2008

ക്യാമറക്കണ്ണിലൂടെസിനിമയിലേക്ക്



മൂവിക്യാമറയെകുറിച്ചു പഠിക്കുന്ന അരുണ്ചേട്ടന് ഞങ്ങള്ക്ക് ക്ളാസ്സെടുത്തു.ക്യാമറയുടെ സാങ്കേതിക വശങ്ങളെ ക്കുറിച്ചും അതുപയോഗിച്ച് സൗന്ദര്യ ചെയ്യാവുന്ന സാധ്യതകളെ പ്പറ്റിയും ഞങ്ങളറിഞ്ഞു. കാര്ട്ടൂണ്, സിനിമ ഹോളിവുഡിലെ സാങ്കേതികത്തികവുള്ള സിനിമകള് ഇവയെകുറിച്ചുള്ള ഞങ്ങളുടെ സംശയങ്ങള്ക്ക്ചേട്ടന് ഉത്തരം പറഞ്ഞു തന്നു.