പേജുകള്‍‌

ചൊവ്വാഴ്ച, ഏപ്രിൽ 08, 2008

ബാലസ്വപ്നം

വില്ല്യം ഹോഫിന്റെ .A BOYS SONG.. എന്ന കവിതയെ 9.ബിയിലെ കുട്ടികള്‍ വിവര്‍ത്തനം

ച്ചെയ്യ്‌ തത്‌

ബാലസ്വപ്നം

എവിടെയാ ജലാശയം ആഴത്തില്‍ തിളങ്ങുന്നു

എവിടെയാ മത്സ്യം ഉരങ്ങാതെ കിടക്കുന്നു

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമറിലൂടെ

പോകുന്നു ഞാനും കൂട്ടയി കുട്ടനും

എവിടെയാ കരിങ്കുരുവി പാടുന്നു

എവിടെയാ പിച്ചക മലരുകള്‍ചിരിക്കുന്നു

എവിടെയാ കുഞ്ഞുപക്ഷി ചിലക്കുന്നു

ആവഴിയേ പോകുന്നു ഞാനും കുട്ടനും

പുല്‍ വെട്ടികള്‍ പുല്‍ വെട്ടുന്നതെവിടെയോ

എവിടെയാ ഹരിതാഭമാം ചാരുതകൂടണയും

തേനീച്ചകളെവിടെയൊ അതണെന്റെയും കുട്ടന്റെയും വഴി

തണല്‍ വീശും മരമെവിടെയൊ

ചെങ്കുത്തായ ചരിവേവിടെയൊ

പൊന്‍ മണി വിളയും പാടങ്ങളെവിടെയാ

ആവഴിയെ പോകുന്നു ഞാനും കുട്ടനും

ആണ്‍പൈതങ്ങള്‍ വിളയാടുന്നതെവിടെയൊ

ഓടിക്കുന്നവര്‍ പെണ്‍ പൈതങ്ങളെ

ശണ്‌ഠ കൂടുമാ പൈതങ്ങള്‍ തമ്മിലും

അറിയില്ലെനിക്ക്‌ ആവഴിയൊന്നുമെ

പുഴയൊഴുകും പുല്‍മേട്ടിന്‍ വിരിമാറിലൂടെ

ഇഷ്ടമാണെനിക്ക്‌ വിളയാടാന്‍ഇഷ്ടമാണെനിക്ക്‌

കാടും മലയും പുല്‍പരപ്പുംആവഴിയെ പോകുന്നുന്നു ഞാനും കുട്ടനും.

9. ബി.യിലെകുട്ടികള്‍

1 അഭിപ്രായം:

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ഇതെന്താണെന്നു മനസ്സിലായില്ല.
ബാലസ്വപ്നങ്ങള്‍ ശൂന്യമാകാമോ?

ഒരു ടെക്നിക്കല്‍ ഉപദേശം.ദേ ബ്ലോഗ്തലക്കെട്ടില്‍ കളിത്തട്ട് പല തട്ടില്‍ കിടക്കുന്നതുകണ്ടില്ലേ?
അതുമാറ്റാന്‍ ടൈറ്റില്‍ പിക്ചര്‍ ഇടുന്ന ഓപ്ഷന്‍ തുറന്നിട്ട് അവിടെ “ഇന്‍സ്റ്റഡ് ഓഫ് ടൈറ്റില്‍ ഡിസ്കൃപ്ഷന്‍“ എന്നോ മറ്റോ ഉള്ള ഓപ്ഷന്‍ ക്ലിക്കുചെയ്യുക!