പേജുകള്‍‌

ചൊവ്വാഴ്ച, ജൂലൈ 22, 2008

ഞങ്ങളും'കരുക്കള്‍'നീക്കുന്നു.


ചെസ്സില്‍ സ്കൂള്‍ കുട്ടികളുടെ അരിവ്‌ പരിചിതമാണെന്നും ഒരു ചെസ്സ്‌ ക്ലബ്ബ്‌ രൂപീകരിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.ഇതിനായി ഊരോ ക്ലാസ്സുകളില്‍ നിന്നും കുറച്ചു പേരെ തെരഞ്ഞെടുത്തു.ഞങ്ങള്‍18-9-2008 ന്‌ ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലാസ്സുകളില്‍ നടത്താന്‍ തീരുമാനിച്ചു.ഇതിനായി പ്രമോദ്‌ ചേട്ടനേയും ഷൈജുച്ചേട്ടനേയും ക്ഷണിച്ചു.ഷൈജുചേട്ടന്‍ സംസ്ഥാന ജൂനിയര്‍ ചാംബ്യനും പ്രമ്മോദ്‌ ചേട്ടന്‍ റണ്ണറപ്പും ആയിരുന്നു.വൈകുന്നേരം ക്ലാസ്സുകള്‍ ആരംഭിച്ചൂ.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

The Road to Chess mastery
Master v/s Amateur

Max Euwe and Walter Maiden എഴുതിയ ഈ പുസ്തകങ്ങള്‍ വാങ്ങുക. ഇംഗ്ലീഷ് ആണ്. കുറച്ച് കളി പഠിച്ച ശേഷം വായിച്ചാല്‍ നല്ലവണ്ണം മനസ്സിലാകും.

ആശംസകള്‍...നിരവധി ചാമ്പ്യന്‍ കളിക്കാര്‍ ഉണ്ടാകട്ടെ..

KM

മൂര്‍ത്തി പറഞ്ഞു...

കുതിരയെ 64 കളത്തിലേക്കും ചാടിക്കുവാനുള്ള ഒരു വിദ്യ ഇവിടെ.