പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 23, 2009

കേരളനാട്‌ദൈവത്തിന്റെ സ്വന്തം നാട്നമ്മുടെ കേരളനാട്‌മാവേലി വാണൊരു നട്‌നമ്മുടെ കേരളനട്‌മലയാളമെന്നൊരു നാട്‌നമ്മുടെ കേരളനാട്‌കേളി കൊണ്ടുണരുന്ന നാട്‌നമ്മുടെ കേരളനാട്‌കേരം തിങ്ങും നാട്‌നമ്മുടെ കേരളനാട്‌പച്ച പുതച്ചൊരു നാട്‌നമ്മുടെ കേരളനട്‌കുയിലുകള്‍ പാടും നാട്‌നമ്മുടെ കേരളനാട്‌തത്തകള്‍ കൊഞ്ചും നാട്‌നമ്മുടെ കേരളനാട്‌നെന്മണി വിരിയും നാട്‌നമ്മുടെ കെരളനാട്‌മതസൗഹാര്‍ദ്ദം പൊന്‍ കൊടി വീശുംകൈരളിയെന്നൊരു നാട്‌ഉള്ളൂര്‍,നംബ്യാര്‍,വള്ളത്തോളുംശീലുകള്‍ പാടിയ

നാട്‌

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇങ്ങനെയുള്ള ഒരു നാടായിരുന്നെന്കില്‍ നമ്മുടെ നാടു.... !!
ആശംസകള്‍...

saju john പറഞ്ഞു...

മക്കളെ അഭിനന്ദനങ്ങള്‍........

നന്നായിരിക്കുന്നു നിങ്ങളുടെ ബ്ലോഗ്.

അക്ഷരങ്ങള്‍ “അഞ്ജലി ഓള്‍ഡ് ലിപിയില്‍” ആക്കുക.

കൂടുതല്‍ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ഒരു ചേട്ടന്‍

വി സിയുടെ പേന (vc abhilash's PEN) പറഞ്ഞു...

nalla kuttikal..

prem Chand പറഞ്ഞു...

കുഞ്ഞുങ്ങളേ,
നിങ്ങള്‍ ബ്ലോഗിലെഴുതാന്‍ കൂടുതല്‍ കൂട്ടുകാരെ
ക്ഷണിക്കുക.എഴുതുന്ന കുട്ടികള്‍ക്കും ഈവിദ്യ നിങ്ങള്‍ക്ക്‌ സ്വായത്തമാക്കിത്തന്ന അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍