മലയാളത്തിണ്റ്റെ ഇതിഹാസസാഹിത്യകാരനായ ബഷീറിണ്റ്റെ ചരമദിനം ആചരിച്ചു. മലയാളത്തിലെ നിത്യവസന്തമായി നിറഞ്ഞുനിന്ന ബഷീറിണ്റ്റെ ഓര്‍മ്മയ്ക്കയി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാന്നിധ്യത്തില്‍ ജൂലായ് ൭ ചൊവ്വാഴ്ച ഉച്ചയ്ക്‌൧മണിക്ക് സ്കൂളിലെ മരച്ചുവട്ടിലാണു ഇത് നടന്നത്. വിദ്യാരംഗം കണ്‍വ്വീനറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ രേഷ്മാ ജയന്‍ ബഷീറിണ്റ്റെ കഥാവതരണവും അശ്വതി,സൂര്യ,എന്നിവര്‍ ബഷീര്‍ അനുസ്മരണവും നടത്തി. 1994ജൂലായ്5 നു ബഷീര്‍ എന്ന സാഹിത്യകാരന്‍ നമ്മോടു വിട പറഞ്ഞത്.
2 അഭിപ്രായങ്ങൾ:
കിളിത്തട്ടിന് മാഞ്ഞൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന്റ ഹൃദയം നിറഞ്ഞ ആശംസകള്‍.....
www.ghsmanjoor.blogspot.com ലേക്ക് സ്വാഗതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ