പേജുകള്‍‌

വെള്ളിയാഴ്‌ച, നവംബർ 06, 2009

സച്ചിന്‍ തെണ്ടുല്‍ക്കറിനു അഭിനന്ദനങ്ങള്‍


ഏകദിന ക്രിക്കറ്റില്‍ പതിനേഴായിരം റണ്‍ തികച്ച്‌ ഇതിഹാസ നേട്ടം കൈവരിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനു അഭിനന്ദനങ്ങള്‍. ഹീറൊ ഹോന്ദ കപ്പ്‌ രന്ദയിരത്ത്യൊന്‍പതിലെ അഞ്ചാം ഏകദിനത്തിലാണു ഈ നേട്ടത്തിനര്‍ഹനായത്‌.ഏകദിനത്തില്‍ പതിനായിരം റണ്‍സ്‌ തികയ്ക്കുന്ന ആദ്യ ക്രിക്കറ്റരാണു ഭാരതത്തിന്റെ അഭിമാനമായ സച്ചിന്‍.

1 അഭിപ്രായം:

അനില്‍ വേങ്കോട്‌ പറഞ്ഞു...

വളരെ പ്രതീക്ഷതന്ന നിങ്ങളുടെ ബ്ലോഗ് ഇപ്പോൾ ആദരാജ്ഞലികളും അനുമോദനങ്ങളും മത്രമായി തീരുന്നതായാണ് കാണുന്നത്. ഇത് ഒട്ടും അഭികാമ്യമല്ല. കൂടുതൽ വാർത്തകളും നിരീക്ഷണങ്ങളും കുട്ടികളുടെ സൃഷ്ടികളുമായി നിറയണം. അതിനു വേണ്ട കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്വവും നിങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.