ആഗസ്റ്റ് 21 നമുക്ക് ഓണാഘോഷമായിരുന്നു. വിദ്യാലയ പരിസരം വൃത്തിയാക്കിയും അത്തപ്പൂക്കളം തീര്‍ത്തും ഞങ്ങള്‍ ഓണത്തെ വരവേറ്റു. IT CLUB ന്റെ ആഭിമുഖ്യത്തില്‍ DIGITAL അത്തപ്പുക്കളം തീര്‍ത്തതും ഒരു വ്യത്യസ്തമായ അനുഭവമായി.
തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2010
മാവേലി നാടുവാണീടും കാലം.....................................
ആഗസ്റ്റ് 21 നമുക്ക് ഓണാഘോഷമായിരുന്നു. വിദ്യാലയ പരിസരം വൃത്തിയാക്കിയും അത്തപ്പൂക്കളം തീര്‍ത്തും ഞങ്ങള്‍ ഓണത്തെ വരവേറ്റു. IT CLUB ന്റെ ആഭിമുഖ്യത്തില്‍ DIGITAL അത്തപ്പുക്കളം തീര്‍ത്തതും ഒരു വ്യത്യസ്തമായ അനുഭവമായി.
ശനിയാഴ്‌ച, ഓഗസ്റ്റ് 07, 2010
ഒന്നിച്ചൊരുക്കിയ സ്നേഹ പ്രാവുമായി ഗവ എച് എസ് കരിപ്പൂര്‍
ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട് ലൈനില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നു സ്നേഹപ്രാവിന്റെ രൂപം പൂര്‍ത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളില്‍ കുട്ടികള്‍ നയിച്ച ക്ലാസുകള്‍ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിന്‍,ശശിഭൂഷണ്‍ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ അതുകൂടാതെ ലോകനേതാക്കള്‍ക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.
![]() |
| സ്നേഹപ്രാവ് |
വ്യാഴാഴ്‌ച, ഓഗസ്റ്റ് 05, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)