ഹിന്ദിയിലെ നോവല്‍ ചക്രവര്‍ത്തിയായ പ്രേംചന്ദിന്റെ ജന്മദിനം 31/7/2010 ഞങ്ങള്‍ അദ്ദേഹത്തെ അറിയുവാനുള്ള ഒരു സംരംഭം ആക്കിത്തീര്‍ത്തു.അദ്ദേഹത്തിന്റെ രചനകളുടെ പ്രദര്‍ശനം,പോസ്റ്റര്‍ രചനാ മല്‍സരം,പ്രശ്നോത്തരി,പോസ്റ്റര്‍ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങളോടൊപ്പം പ്രസംഗമല്‍സരവും സംഘടിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ