പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2010

കഥയും കവിതയും, തിരക്കഥയും നാടകവുമായപ്പോള്‍

കഥയില്‍ നിന്നും, കവിതയില്‍ നിന്നും തിരക്കഥയും നാടകവും രൂപപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ സ്കൂളില്‍ സാഹിത്യശില്‍പശാല നടന്നത്.രൂപപ്പെടുത്തിയ നാടകം അപ്പോള്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു.നാടകരചനയ്ക്കും, അവതരണത്തിനും ഞങ്ങള്‍ക്കു കൂട്ടായി നിന്നത് നാടകകൃത്തും അഭിനേതാവുമായ വിനീഷ് കളത്തറയാണ്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും ഞങ്ങള്‍ക്കറിവു പകരാന്‍ മനോജേട്ടനും. കഥയെക്കുറിച്ചു കൂടുതല്‍ ഞങ്ങളോട് പറഞ്ഞത് പ്രശസ്ത ചെറുകഥാകൃത്ത് P.K.സുധിയായിരുന്നു.                       

1 അഭിപ്രായം:

Suraj പറഞ്ഞു...

ഇതൊക്കെക്കാണുമ്പോൾ ഒരുവട്ടം കൂടി സ്കൂളിൽ പഠിക്കാൻ തോന്നിയാൽ എന്തത്ഭുതം !

അഭിവാദ്യങ്ങളും ആശംസകളും !