പേജുകള്‍‌

തിങ്കളാഴ്‌ച, ജൂൺ 23, 2008

'നൂറു വായന നൂറുമേനി'


ങ്ങള്‍ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാര്‍ നൂറുപുസ്തകങ്ങള്‍ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകള്‍ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരില്‍ ഇവ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു പടവുകള്‍.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതല്‍ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍ പ്ര്ദര്‍ശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ആസ്വാദനക്കുറിപ്പുകള്‍ വായിക്കുകയും പുസ്തക പ്രദര്‍ശനം കാണുകയും ചെയ്തു.

2 അഭിപ്രായങ്ങൾ:

ചിതല്‍ പറഞ്ഞു...

വളരെ നല്ലത്.. ഇനിയും ഇനിയും തുടരട്ടെ ആ ശ്രമങ്ങള്‍..
ഇത് മരിക്കില്ല..

ഒരു വായന നൂറുമേനി..

യാരിദ്‌|~|Yarid പറഞ്ഞു...

നല്ല ശ്രമങ്ങള്‍, എല്ലാ വിധ ആശംസകളും..:)