പേജുകള്‍‌

ചൊവ്വാഴ്ച, ജൂൺ 24, 2008

ഇനിയും കളഞ്ഞില്ലേ പുകയുന്ന ചാത്തനെ!



ങ്ങള്‍ ജൂണ്‍ 23-ന്‌ പുകയിലവിരുദ്ധ ദിനം ആചരിച്ചു.പുകയില ഉപയോഗിക്കുകയില്ലെന്ന്‌ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.പുകവലിക്കുന്നവരുടെ പ്രതീകാത്മകമരണം ഞങ്ങള്‍ ചിത്രീകരിച്ചു.
-കുട്ടികള്‍ നടത്തിയ ലഹരിവിരുദ്ധ റാലിയില്‍ നിന്ന്.

-10 എ യിലെകുട്ടികള്‍

3 അഭിപ്രായങ്ങൾ:

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ശ്ശെടാ ഞാനങ്ങു തെറ്റിദ്ധരിച്ചു.

കുഞ്ഞന്‍ പറഞ്ഞു...

ഞാനും തെറ്റിദ്ധരിച്ചു..!

thoothullethoovethoo പറഞ്ഞു...

കൂട്ടുകാരേ,
നമ്മളും ഒരു കുമ്പിടിക്ക ബ്ലോഗ്‌ ക്രിയേറ്റിയിട്ടുണ്ട്‌.വല്ലപ്പോഴും ഒന്നു നോക്കേം കമന്റേം ഒക്കെ ചെയ്യണേ... ഇവിടെ ക്ലുക്ക്‌ http://www.thoovethoo.blogspot.com/