ഞങ്ങള്‍ ജൂണ്‍ 23-ന് പുകയിലവിരുദ്ധ ദിനം ആചരിച്ചു.പുകയില ഉപയോഗിക്കുകയില്ലെന്ന് അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.പുകവലിക്കുന്നവരുടെ പ്രതീകാത്മകമരണം
ഞങ്ങള്‍ ചിത്രീകരിച്ചു.
-കുട്ടികള്‍ നടത്തിയ ലഹരിവിരുദ്ധ റാലിയില്‍ നിന്ന്.
-10 എ യിലെകുട്ടികള്‍
3 അഭിപ്രായങ്ങൾ:
ചാത്തനേറ്: ശ്ശെടാ ഞാനങ്ങു തെറ്റിദ്ധരിച്ചു.
ഞാനും തെറ്റിദ്ധരിച്ചു..!
കൂട്ടുകാരേ,
നമ്മളും ഒരു കുമ്പിടിക്ക ബ്ലോഗ് ക്രിയേറ്റിയിട്ടുണ്ട്.വല്ലപ്പോഴും ഒന്നു നോക്കേം കമന്റേം ഒക്കെ ചെയ്യണേ... ഇവിടെ ക്ലുക്ക് http://www.thoovethoo.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ