പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂൺ 24, 2011

മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി...


ഇങ്ങനെ എഴുതാന്‍ ആഗ്രഹിച്ച ചങ്ങന്പുഴയുടെ ചരമദിനം ജൂണ്‍ 17 ന് ഞങ്ങള്‍ ആചരിച്ചു.ചങ്ങന്പുഴ കവിതാലാപനവും അനുസ്മരണവും നടന്നു. രഹ്‍ന,ഗായത്രി തുടങ്ങിയവര്‍ ചങ്ങന്പുഴ കവിതകള്‍ ആലപിച്ചു.

1 അഭിപ്രായം:

വിധു ചോപ്ര പറഞ്ഞു...

എന്ന് പറയാനാഗ്രഹിച്ചതല്ല........പറഞ്ഞത് എന്നതാണ് ശരി. എന്നാളും കൊതിപ്പിച്ചു കളഞ്ഞു. ആ പാടിയ പാട്ടെങ്കിലും പോസ്റ്റിക്കൂടായിരുന്നോ?