പേജുകള്‍‌

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2007

കുട്ടികളുടെ നാടകാചാര്യന്‍ അന്തരിച്ചു


കുട്ടികളുടെ നാടകാചാര്യന്‍ ശ്രീ. കെ. കൊച്ചുനാരായണ പിള്ള അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലുള്ള രംഗപ്രഭാത്‌ എന്ന കുട്ടികളുടെ നാടകവേദി പ്രൊഫ. ജി.ശങ്കരപ്പിള്ളയും കൊച്ചുനാരായണ പിള്ളയും ചേര്‍ന്നാണ്‌ രൂപീകരിച്ചത്‌. കേരളത്തിലെ കുട്ടികളുടെ നാടകവേദി എന്ന നിലയില്‍ രംഗപ്രഭാത്‌ ചെയ്തുകൊണ്ടിരിക്കുന്ന സേവനം വളരെ വലുതാണ്‌.അദ്ദേഹത്തിന്‌ ഞങ്ങളുടെ ആദരാഞ്ജലികള്‍

4 അഭിപ്രായങ്ങൾ:

Murali K Menon പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Murali K Menon പറഞ്ഞു...

അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള നിങ്ങളുടെ ദു:ഖത്തില്‍ ഒരു നാടകാ‍സ്വാദകനെന്ന നിലയില്‍ ഞാനും പങ്കു ചേരുന്നു. ബാഷ്പാഞ്ജലികള്‍

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

എന്റെ നാടകാദ്ധ്യാപകനും നാട്ടുകാരനും കുടുംബസുഹൃത്തുമൊക്കെയായിരുന്ന കൊച്ചുനാരായണപിള്ള സാറിന്റെ വേര്‍പാടില്‍ നിങ്ങള്‍ക്കുള്ളതുപോലെ എനിക്കുള്ള ദുഃഖവും ഞാനിവിടെ പങ്കുവച്ചോട്ടെ!!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

കുട്ടികളേ,
രംഗപ്രഭാതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ഈ ലിങ്കില്‍ ക്ലിക്കി വെഞ്ഞാറമൂട്എന്ന ബ്ലോഗിലേക്കും വരിക!!