ആവശ്യമായ സാധങ്ങള്‍
1.ചക്കക്കുരുആവശ്യതിന് 2.വെളുത്തുള്ളി 3.ജീരകം 4.ചുവന്നുള്ളി 5.മഞ്ഞള്‍ 6.തേങ്ങ 7.മുളക് 8.ഉപ്പ് . തയ്യാറാക്കുന്ന വിധം.
ചക്കക്കുരു തോടു കളഞ്ഞിട്ട് വെള്ളരിക്കക്കഷ്ണം പോലെ ചക്കക്കുരു അരിയുക. അടുപ്പില്‍ വച്ചശേഷംഅതിനെ വേവിച്ച് ഉടക്കുക. മേല്‍ പറഞ്ഞ ചേരുവകള്‍ അരച്ച് ചേര്‍ക്കുക, കറി തിളച്ച ശേഷം കടുകു വറുത്തിടുക.പരിപ്പുകരിയുടെ അതേ മാതൃകയിലുള്ള ഇതു വെന്തു കഴിയുമ്പോള്‍ മഞ്ഞ നിറത്തിലായിരിക്കും.
ചക്കക്കുരു മെഴുക്ക് പെരിട്ടി
ആവശ്യമായ സാധനങ്ങള്‍
1.മുളക് 2.ഉള്ളി 3.വെളുത്തുള്ളി 4.ചക്കക്കുരു നീളത്തിനരിഞ്ഞത്
തയ്യാറാക്കുന്ന വിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ചതച്ച്‌എണ്ണമൂക്കുമ്പോള്‍ എണ്ണയിലിട്ട് ചക്കക്കുരുവും ചതച്ച് ചേരുവകളുമിട്ട് വഴറ്റിയെടുക്കുക. ഇത് വെന്ത് വരുമ്പോള്‍ ചുവപ്പ് നിറത്തിലായിരിക്കും.
വിനീത്
9 c

2 അഭിപ്രായങ്ങൾ:
നല്ല പോലെ മൂപ്പിച്ചെടുത്താല്‍ ചക്കക്കുരു മെഴുക്കുപുരട്ടി അടിപൊളീ സാധനമാണ് !:)
a very good attempt. wish you all success
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ