ചിരട്ടയും നൂല്‍ക്കമ്പിയും പാട്ടയും ഒട്ടുകറയും കൊണ്ട് ഞങ്ങള്‍
സംഗീതോപകരണങ്ങള്‍ ഉണ്ടാക്കി.അങ്ങനെ ഒരു ഗായകസംഘം.
നവംബര്‍ ഒന്‍പതിനു 'ആടാം പാടാം' അരങ്ങിലെത്തി.
പോണിച്ചെണ്ട
തകരപ്പാട്ടയുടെ വായില്‍ ഒട്ടുകറ[റബ്ബറിന്റെ]പരത്തി റബ്ബര്‍ ബാന്റ് കൊണ്ട് കെട്ടിയുണ്ടാക്കി.
ഒരു ചൂരല്‍ക്കമ്പിന്റെ അറ്റത്ത് തുണി കെട്ടി കോലുണ്ടാക്കി.
നാട്ടുവീണ
പാഴായ തടിത്തുണ്ടില്‍ കങ്കൂസുനൂലുകെട്ടി പരുവപ്പെടുത്തിയെടുത്തു.
കുഴല്
പി.വി.സി.പൈപ്പുകൊണ്ടു കുഴല്‍.നല്ല കിടിലം മുഴക്കം.
വിജയ് കമ്പോസറായുള്ള ഈ സംഘത്തില്‍ അപു.പി.ഉത്തമന്‍,ശാന്തിഭൂഷണ്‍,ജിതിന്‍,സനല്‍,ശ്രീലാല്‍,പ്രണവ്,അക്ഷയ്,അരുണ്‍,ശ്യാംദേവ്,
അനൂപ് അഗസ്റ്റിന്‍,കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
അപു.പി.ഉത്തമന്‍
ശാന്തി
ജിതിന്‍
4 അഭിപ്രായങ്ങൾ:
:)
റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു പോഡ്‌കാസ്റ്റ് ആയ്ക്കോട്ടെ എന്നാല്‍.
നവംബര്‍ ഒന്നിനു പരിപാടി നടന്നോ?
എന്തു കൊണ്ട് ബ്ലോഗില്‍ കവിതയും കഥയും കൊടുത്തു കൂടാ.
നിങ്ങളുടെ സ്ക്കൂളില്‍ നടന്ന മറ്റ് പരിപാടികളുടെ വിവരമൊന്നും കാണുന്നില്ല.
ടെക്നോളജിയോട് ചേര്‍ന്ന് പോകുന്ന നിങ്ങളുടെ പ്രതിഭയ്ക്ക് അഭിനന്ദനങ്ങള്‍.
പി.കെ.സുധി
http://youtubeworlds.blogspot.com/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ