പേജുകള്‍‌

ചൊവ്വാഴ്ച, ഒക്‌ടോബർ 02, 2007

പുസ്തകകുറിപ്പ്‌

കരിപ്പൂരു ഗവ:ഹൈസ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളുടെ കൂട്ടായ്മയുടെ നിറവായ 'ഇടവഴി'എന്ന പുസ്‌തകം വിദ്യാര്‍ഥികളുടെ വിജ്ഞാനത്തിന്റെ പ്രതീകമാണ്‌.മലയാളത്തില്‍ പ്രധാനപ്പെട്ട ചിലകഥകളുടെ ആസ്വാദനക്കുറിപ്പും,വിമര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.അതുപോലെ പലരുമായും അഭിമുഖം നടത്തി അതുമായി ബന്ധപ്പെട്ട വിവരണങ്ങളും ചേര്‍ത്തിട്ടുണ്ട്‌.പ്രശസ്തമായ 'ജോണി പാനിക്കും സ്വപ്നങ്ങളുടെ ബൈബിളും, ഡല്‍`ഹീെസ്‌` ക്രിമിനല്‍സ്‌ ടേര്‍ണ്‍ട്‌ സാഡിസ്റ്റ്‌ ',ചെങ്ങന്നൂര്‍ വണ്ടി തുടങ്ങിയ കഥകളുടെ ആസ്വാദനം കുട്ടികള്‍ വളരെ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്‌.ഇതില്‍ അദ്ധ്യാപകനോടും,മീന്‍ കച്ചവടക്കാരനോടും നടത്തിയ കൂടിക്കാഴ്ച വളരെ ചുരുക്കി ഭംഗിയായി തയ്യാറാക്കിയിരിക്കുന്നു.

-ഗൌതം 8.D

3 അഭിപ്രായങ്ങൾ:

വല്യമ്മായി പറഞ്ഞു...

നിങ്ങളുടെ ശാസ്ത്ര സംബന്ധമായ സംശയങ്ങള്‍ http://praktical.blogspot.com എന്ന ബ്ലോഗില്‍ കമന്റായി ചേര്‍ക്കുകയോ മെയില്‍ ചെയ്യുകയോ ചെയ്യുക.

kilithattu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
asdfasdf asfdasdf പറഞ്ഞു...

ആശംസകള്‍