പേജുകള്‍‌

വ്യാഴാഴ്‌ച, നവംബർ 08, 2007

സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍


പൊന്മുടി

61 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ റിസോര്‍ട്ട്‌. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരമുള്ള പൊന്മുടിയില്‍ അരുവികള്‍,അപൂര്‍വ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാന്‍ പാര്‍ക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാര്‍ അരുവിയും പ്രധാന ആകര്‍ഷണം.

2 അഭിപ്രായങ്ങൾ:

കുട്ടു | Kuttu പറഞ്ഞു...

ആശംസകള്‍ കൂട്ടുകാരേ. നല്ല ശ്രമം.

പൊന്മുടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ :
http://kuttoontelokam.blogspot.com/2007/06/blog-post_14.html



കല്ലാര്‍-മീന്മുട്ടി വെള്ളച്ചാട്ടം പടങ്ങള്‍ ഇവിടെ കാണാം.
http://kuttoontelokam.blogspot.com/2007/05/blog-post_30.html

മലബാറി പറഞ്ഞു...

ഒത്തിരിയൊത്തിരി ആശംസകള്‍.....