തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏതാണ്ട് 40 കിലോ മീറ്റര്‍ കിഴക്കോട്ടാണ് അയിരവല്ലി മല അഥവാ ചിറ്റിപ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 1730 അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. അവിടെ ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം അവിടെയുള്ള പാറയ്ക്കടിയിലാണ്. ഈ പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ അതി മനോഹരം!
തിരുവനന്തപുരം നെടുമങ്ങാട് വിതുര റൂട്ടില്‍ മലയടി വെട്ടയില്‍ റോഡ് വഴി പോയാല്‍ ഈ സ്ഥലത്തെത്താം.
വിനായക് ശങ്കര്‍.എസ്
2 അഭിപ്രായങ്ങൾ:
ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുകയും കുറച്ച് കൂടി വിശദമായി എഴുതുകയും ചെയ്താല്‍ കൂടുതല്‍ നന്നാവും...ആശംസകള്‍...
കിളിത്തട്ടിന്റെ ടെംപ്ലേറ്റ് കൊള്ളാം.
സ്ഥലങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ചിത്രങ്ങള്‍ കൂടി കൊടുക്കാന്‍ ശ്രദ്ധിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ